ദുബായ് ∙ ജീവനക്കാരുടെ സംതൃപ്തിയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്തോഷ സർവേ ഫലങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിഭാഗങ്ങളെ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബായ് ഇമിഗ്രേഷൻ) ആദരിച്ചു. എക്സിക്യൂട്ടീവ് കൗൺസിലിന്റെ പഠനത്തിന്റെ ഭാഗമായി ജീവനക്കാർക്ക് ഇടയിൽ നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ജീവനക്കാരുടെ സംതൃപ്തിയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്തോഷ സർവേ ഫലങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിഭാഗങ്ങളെ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബായ് ഇമിഗ്രേഷൻ) ആദരിച്ചു.

എക്സിക്യൂട്ടീവ് കൗൺസിലിന്റെ പഠനത്തിന്റെ ഭാഗമായി ജീവനക്കാർക്ക് ഇടയിൽ നടത്തിയ സർവേയിലൂടെയാണ് ഏറ്റവും ഉയർന്ന സന്തോഷ നിലവാരം നേടിയവരെ കണ്ടെത്തിയത്. ഏതാനും മാസങ്ങൾക്കു മുൻപ് ദുബായിലെ ആകെ സർക്കാർ ജീവനക്കാർക്കിടയിലെ സന്തോഷ സൂചികയിൽ 95.17% നേടി ദുബായ് ഇമിഗ്രേഷൻ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ജിഡിആർഎഫ്‌എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയാണ് സന്തോഷ സൂചികകളിലെ ഫലങ്ങൾ പ്രഖ്യാപിച്ചത്. ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പടെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥ, പ്രഫഷനൽ വികസന അവസരങ്ങൾ, മത്സരാധിഷ്ഠിത ശമ്പളവും ആനുകൂല്യങ്ങളും, സഹകരണവുമുള്ള തൊഴിൽ സംസ്കാരം എന്നിവയിലൂടെയാണ് ജീവനക്കാർക്ക് മികച്ച സന്തോഷ അവസരം ഒരുക്കിയത്.

ADVERTISEMENT

ജീവനക്കാരുടെ സന്തോഷം സ്ഥാപനത്തിന്റെ വിജയത്തിന് ആവശ്യമാണെന്ന് ലഫ്. ജനറൽ അൽ മറി പറഞ്ഞു. സന്തോഷകരവും പ്രചോദനാത്മകവുമായ തൊഴിൽ സംസ്കാരം സൃഷ്ടിക്കുന്നതിലൂടെ ജീവനക്കാർക്ക് പരമാവധി പ്രകടനം നടത്താനും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിൽ കൂടുതൽ സംഭാവന നൽകാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

GDRFA Honored the Top Performing Divisions in Employee Happiness Indicators

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT