മൈതര്‍ പിഎച്ച്സിസിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് തുറന്നു
ദോഹ ∙ പ്രാഥമികാരോഗ്യ പരിചരണ കോര്‍പറേഷന്റെ (പിഎച്ച്‌സിസി) കീഴിലെ മൈതര്‍ ഹെല്‍ത്ത് സെന്ററില്‍ പുതിയ ആംബുലേറ്ററി ഡയാലിസിസ് യൂണിറ്റ് തുറന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി (എച്ച്എംസി) സഹകരിച്ചാണിത്. 8 കിടക്കകളുള്ള പുതിയ യൂണിറ്റ് വൃക്ക രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. ആഴ്ചയില്‍ 3 ദിവസമായി

ദോഹ ∙ പ്രാഥമികാരോഗ്യ പരിചരണ കോര്‍പറേഷന്റെ (പിഎച്ച്‌സിസി) കീഴിലെ മൈതര്‍ ഹെല്‍ത്ത് സെന്ററില്‍ പുതിയ ആംബുലേറ്ററി ഡയാലിസിസ് യൂണിറ്റ് തുറന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി (എച്ച്എംസി) സഹകരിച്ചാണിത്. 8 കിടക്കകളുള്ള പുതിയ യൂണിറ്റ് വൃക്ക രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. ആഴ്ചയില്‍ 3 ദിവസമായി രാവിലെയും വൈകിട്ടുമായാണ് പ്രവര്‍ത്തനം.ഇതോടെ പിഎച്ച്‌സിസിയുടെ കീഴില്‍ വൃക്കരോഗികള്‍ക്കായുള്ള ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം 4 ആയി ഉയര്‍ന്നു. മൈതറിന് പുറമെ അല്‍ വക്ര, അല്‍ ഷഹാനിയ, അല്‍ ഷമാല്‍ എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് ഡയാലിസിസ് യൂണിറ്റുകള്‍ ഉള്ളത്.