മസ്‌കത്ത് ∙ തലസ്ഥാനത്തെ പ്രധാന പാതയായ മസ്‌കത്ത് എക്‌സ്പ്രസ് വേ അറ്റകുറ്റ പണികള്‍ക്കായി തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഭാഗികമായി അടച്ചിടും. ജൂണ്‍ 13 വരെ നിയന്ത്രണം തുടരും. ഇന്റര്‍സെക്ഷന്‍ നമ്പര്‍ 2 (അല്‍ ആലം സിറ്റി ബ്രിഡ്ജ്) മുതല്‍ ഇന്റര്‍സെക്ഷന്‍ നമ്പര്‍ 1 (ഖുറം സിറ്റി സെന്റര്‍ ബ്രിഡ്ജ്) വരെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ തലസ്ഥാനത്തെ പ്രധാന പാതയായ മസ്‌കത്ത് എക്‌സ്പ്രസ് വേ അറ്റകുറ്റ പണികള്‍ക്കായി തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഭാഗികമായി അടച്ചിടും. ജൂണ്‍ 13 വരെ നിയന്ത്രണം തുടരും. ഇന്റര്‍സെക്ഷന്‍ നമ്പര്‍ 2 (അല്‍ ആലം സിറ്റി ബ്രിഡ്ജ്) മുതല്‍ ഇന്റര്‍സെക്ഷന്‍ നമ്പര്‍ 1 (ഖുറം സിറ്റി സെന്റര്‍ ബ്രിഡ്ജ്) വരെയുള്ള ഭാഗങ്ങളിലാണ് അടച്ചിടുകയെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. ഗതാഗതം മറ്റു പാതകളിലേക്ക് വഴി തിരിച്ചുവിടുമെന്നും നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു.

English Summary:

Muscat Expressway will be Partially Closed for a Month