ഷാർജ ∙ കുട്ടികളുടെ വായനോത്സവത്തിന് ഇന്നു തിരശീല വീഴും. കുട്ടികളുടെ നൈസർഗിക വാസനകളെ പരിശീലനത്തിലൂടെ പരിപോഷിപ്പിക്കുന്ന ആയിരക്കണക്കിന് ശിൽപശാലകൾ പൂർത്തിയാക്കിയാണ് റീ‍ഡിങ് ഫെസ്റ്റ് സമാപിക്കുന്നത്. ഇഷ്ടപുസ്തകങ്ങൾ സ്വന്തമാക്കാൻ ഷാർജ എക്സ്പോ സെന്ററിൽ ഇന്നു കൂടി അവസരമുണ്ട്. കുട്ടികളുടെ ഭാവനയ്ക്ക് രൂപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കുട്ടികളുടെ വായനോത്സവത്തിന് ഇന്നു തിരശീല വീഴും. കുട്ടികളുടെ നൈസർഗിക വാസനകളെ പരിശീലനത്തിലൂടെ പരിപോഷിപ്പിക്കുന്ന ആയിരക്കണക്കിന് ശിൽപശാലകൾ പൂർത്തിയാക്കിയാണ് റീ‍ഡിങ് ഫെസ്റ്റ് സമാപിക്കുന്നത്. ഇഷ്ടപുസ്തകങ്ങൾ സ്വന്തമാക്കാൻ ഷാർജ എക്സ്പോ സെന്ററിൽ ഇന്നു കൂടി അവസരമുണ്ട്. കുട്ടികളുടെ ഭാവനയ്ക്ക് രൂപം നൽകുന്നതിനാണ് പ്രാധാന്യം നൽകിയത്. ഫാഷൻ സങ്കൽപ്പങ്ങളെ പേപ്പറിലും കാർഡ് ബോർഡിലും യാഥാർഥ്യമാക്കി സർറിയൽ ഡ്രസ്കാർഡ് വർക്ക്ഷോപ്. കഥപറച്ചിലിലൂടെ പൊതു നിയമങ്ങളെയും സ്വയരക്ഷയെയും കുറിച്ചു പഠിക്കാനുള്ള അവസരവും കുട്ടികൾക്കു ലഭിച്ചു.

മാതാപിതാക്കളോടുള്ള അനുസരണ, അപരിചിതർക്കു മുന്നിൽ വാതിൽ തുറക്കാതിരിക്കുക, വീടുകളിൽ സുരക്ഷിതരായി കഴിയുക തുടങ്ങിയ സന്ദേശങ്ങൾ കഥപറച്ചിലിലൂടെ കുട്ടികൾക്കു പകർന്നു നൽകി. റോഡ് എങ്ങനെ സുരക്ഷിതമായി മറികടക്കാം, ആരോഗ്യകരമായ ഭക്ഷണശീലം തുടങ്ങിയ സന്ദേശങ്ങളും ഈ കഥകളിലൂടെ കുട്ടികളിലെത്തി. നന്മയും തിന്മയും തമ്മിലുള്ള ആന്തരിക സംഘർഷത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാനും കഥകളിലൂടെ കഴിഞ്ഞതായി പരിശീലക അമീറ അൽ സാലേഹ് പറഞ്ഞു.

English Summary:

Reading Fest has Concluded in Sharjah