ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ അകാല നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) ഖത്തര്‍ ചാപ്റ്റര്‍ അനുശോചിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ അകാല നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) ഖത്തര്‍ ചാപ്റ്റര്‍ അനുശോചിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ  അകാല വേർപാടിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) ഖത്തര്‍ ചാപ്റ്റര്‍ അനുശോചിച്ചു. ഫോട്ടാ രക്ഷാധികാരി ഡോക്ടര്‍ കെ.സി. ചാക്കോ അനുശോചന പ്രസംഗം നടത്തി. പ്രസിഡന്‍റ്  ജിജി ജോണിന്‍റെ അധ്യഷതയില്‍ നടന്ന മീറ്റിങ്ങില്‍ സെക്രട്ടറി റജി കെ. ബേബി സ്വാഗതവും, തോമസ്‌ കുര്യന്‍ നെടുംത്തറയില്‍ നന്ദിയും പറഞ്ഞു.  

 കുരുവിള കെ ജോര്‍ജ്, റജി പി. വര്‍ഗീസ്  എന്നിവര്‍ പ്രസംഗിച്ചു.  അനീഷ്‌ ജോര്‍ജ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു.  ഫാദര്‍. സിജോ പന്തപള്ളില്‍ ഓണ്‍ലൈനായി അനുശോചന മീറ്റിങ്ങിൽ പങ്കെടുത്തു.

English Summary:

Condolences to the death of Metropolitan Bishop Athanasius Yohan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT