ദോഹ ജ്വല്ലറി-വാച്ചസ് പ്രദര്‍ശനം 2025 മേയ് 5 മുതല്‍
ദോഹ ∙ 21-ാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് പ്രദര്‍ശനം 2025 മേയ് 5 മുതല്‍ 11 വരെ. നാളിതുവരെ എല്ലാവര്‍ഷവും ഫെബ്രുവരിയിലാണ് പ്രദര്‍ശനം നടത്താറുള്ളത്. മികവിന്റെ നൂതന മാനദണ്ഡങ്ങള്‍ ക്രമീകരിക്കുന്നതിനും പ്രദര്‍ശകരുടെ മൊത്തത്തിലുള്ള അനുഭവം കൂടുതല്‍ മികച്ചതാക്കാനും ലക്ഷ്യമിട്ടാണ് ഫെബ്രുവരിയില്‍ നിന്ന് മെയ്

ദോഹ ∙ 21-ാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് പ്രദര്‍ശനം 2025 മേയ് 5 മുതല്‍ 11 വരെ. നാളിതുവരെ എല്ലാവര്‍ഷവും ഫെബ്രുവരിയിലാണ് പ്രദര്‍ശനം നടത്താറുള്ളത്. മികവിന്റെ നൂതന മാനദണ്ഡങ്ങള്‍ ക്രമീകരിക്കുന്നതിനും പ്രദര്‍ശകരുടെ മൊത്തത്തിലുള്ള അനുഭവം കൂടുതല്‍ മികച്ചതാക്കാനും ലക്ഷ്യമിട്ടാണ് ഫെബ്രുവരിയില്‍ നിന്ന് മേയ് മാസത്തിലേക്ക് പ്രദര്‍ശനം മാറ്റുന്നതെന്ന് സംഘാടകരായ ഖത്തര്‍ ടൂറിസം അധികൃതര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ആഡംബരവും കോടികള്‍ വിലമതിക്കുന്നതും അത്യപൂര്‍വ ഡിസൈനുകളിലുമുള്ള ആഭരണങ്ങളും വാച്ചുകളുമാണ് പ്രദര്‍ശനത്തിന്റെ ആകര്‍ഷണം. ഇന്ത്യയുടെ തനത് ആഭരണ ശേഖരവും പ്രദര്‍ശനത്തിലെ പതിവ് കാഴ്ചകളിലൊന്നാണ്.