'ഇറ' വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു
മസ്‌കത്ത് ∙ ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ വാർഷിക ജനറൽ ബോഡി ഗുബ്രയിൽ നടന്നു. ഫൈസൽ പോഞ്ഞാശ്ശേരി അധ്യക്ഷത വഹിച്ചു. അനീഷ് സെയ്ദ് സ്വാഗതം പറഞ്ഞു. ട്രഷറർ ബിബു കരീം 2023-24 വർഷത്തെ കണക്ക് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ജിതിൻ വിനോദ് ബൈലോ അവതരിപ്പിച്ചു. ഭാവിയിൽ കൂടുതൽ പരിപാടികൾ

മസ്‌കത്ത് ∙ ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ വാർഷിക ജനറൽ ബോഡി ഗുബ്രയിൽ നടന്നു. ഫൈസൽ പോഞ്ഞാശ്ശേരി അധ്യക്ഷത വഹിച്ചു. അനീഷ് സെയ്ദ് സ്വാഗതം പറഞ്ഞു. ട്രഷറർ ബിബു കരീം 2023-24 വർഷത്തെ കണക്ക് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ജിതിൻ വിനോദ് ബൈലോ അവതരിപ്പിച്ചു. ഭാവിയിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റുമാരായ ജിബിൻ പാറക്കൽ, ബാബു മുഹമ്മദ്, ജോയിന്റ് സെക്രട്ടറി മുബാറക്ക് മൂസ, ഷിയാസ് മജീദ്, ത്വയ്യിബ് എന്നിവർ സംസാരിച്ചു.