അജ്‌മാൻ ∙ നാട്യാഞ്‌ജലി യുഎഇ ഒന്നാം വാർഷികം മുദ്ര 2024 ആഘോഷിച്ചു. നർത്തകി ശിൽപാ നായർ ഉദ്ഘാടനം

അജ്‌മാൻ ∙ നാട്യാഞ്‌ജലി യുഎഇ ഒന്നാം വാർഷികം മുദ്ര 2024 ആഘോഷിച്ചു. നർത്തകി ശിൽപാ നായർ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്‌മാൻ ∙ നാട്യാഞ്‌ജലി യുഎഇ  ഒന്നാം വാർഷികം മുദ്ര 2024 ആഘോഷിച്ചു. നർത്തകി ശിൽപാ നായർ ഉദ്ഘാടനം ചെയ്തു.  സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ മുരളി നമ്പ്യാർ, ശ്രീകുമാർ പിള്ള, വിശ്വജിത് നാരായണൻ നമ്പ്യാർ, വത്സലാ മാധവൻ, മുഹമ്മദ്‌ ജാബിർ, എ.വി.  അജിത് കുമാർ സംബന്ധിച്ചു. കലാജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ നാട്യഗുരു  രാജമ്മ ചന്ദ്രശേഖറിനെ ആദരിച്ചു. ഗുരു അമർചന്ദ്രശേഖർ,  അനുപമ അമർചന്ദ്രശേഖർ എന്നിവരുടെ ശിക്ഷണത്തിൽ മുപ്പത് കുരുന്നു പ്രതിഭകൾ നൃത്തമവതരിപ്പിച്ചു.

English Summary:

Natyanjali UAE celebrated its first Anniversary - Mudra 2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT