പ്രണവ് ക്ലാസിക് ഡാൻസ് സ്കൂൾ വാർഷിക സംഗമം
അബുദാബി ∙ പ്രണവ് ക്ലാസിക് ഡാൻസ് സ്കൂൾ വാർഷിക സംഗമം നടത്തി. ഇന്ത്യൻ എംബസി കൗൺസിലർ ഡോ. ബാലാജി രാമസ്വാമി, കമ്യൂണിറ്റി പൊലീസ് അബുദാബി മേധാവി ആയിഷ അൽ ഷഹീൻ എന്നിവർ മുഖ്യാതിഥികളായി. പ്രവിത ജയന്റെ നേതൃത്വത്തിൽ 49 വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.