സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതിയുടെ മൂല്യം 644 ദശലക്ഷം റിയാലായി ഉയർന്നു
സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി 2024 ന്‍റെ ആദ്യ പാദത്തിൽ 13.7% വർധിച്ച് 644 ദശലക്ഷം റിയാലായി ഉയർന്നു.

ജിദ്ദ ∙ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി 2024 ന്‍റെ ആദ്യ പാദത്തിൽ 13.7% വർധിച്ച് 644 ദശലക്ഷം റിയാലായി ഉയർന്നു. സർക്കാരിന്‍റെ പരിധിയില്ലാത്ത പിന്തുണയും വിദേശ വിപണികളിൽ സൗദി ഈന്തപ്പഴം പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമാണ് ഈ വളർച്ചയുടെ പ്രധാന കാരണം. ഓസ്ട്രിയ, നോർവേ, അർജന്‍റീന, ബ്രസീൽ, പോർച്ചുഗൽ, ജർമനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 100% വർധിച്ചു. മൊറോക്കോ (69%), ഇന്തൊനീഷ്യ (61%), ദക്ഷിണ കൊറിയ (41%), യുകെ (33%), യുഎസ് (29%), മലേഷ്യ (16%) എന്നിങ്ങ വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചച്. കയറ്റുമതി നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സ്വകാര്യ മേഖലയുമായി സഹകരിച്ച് വിപണനം ശക്തമാക്കുന്നതിനും സർക്കാർ ശ്രമിക്കുന്നുണ്ട്.