രക്തദാന ക്യാംപ് നടത്തി

ദുബായ് ∙ തൃശൂർ സെന്റ് തോമസ് കോളജ് അലുംനി യു എ ഇ ചാപ്റ്ററിന്റെയും ബി ഡി 4 യുവിന്റെയും സഹകരണത്തോടെ രക്തദാനക്യാംപ് നടത്തി. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അൽ ജദ്ദാഫ് ഹെഡ് ക്വാർട്ടേഴ്‌സിലായിരുന്നു ക്യാംപ്. ബിജോയ് ചീരക്കുഴി, സുജിത് സിദ്ധാർഥൻ, ലിജേഷ്, ബൈജു ജോസഫ്, ബിനോയ് ചന്ദ്രൻ, അഭിലാഷ്, ശ്രീകുമാർ മേലെ

ദുബായ് ∙ തൃശൂർ സെന്റ് തോമസ് കോളജ് അലുംനി യു എ ഇ ചാപ്റ്ററിന്റെയും ബി ഡി 4 യുവിന്റെയും സഹകരണത്തോടെ രക്തദാനക്യാംപ് നടത്തി. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അൽ ജദ്ദാഫ് ഹെഡ് ക്വാർട്ടേഴ്‌സിലായിരുന്നു ക്യാംപ്. ബിജോയ് ചീരക്കുഴി, സുജിത് സിദ്ധാർഥൻ, ലിജേഷ്, ബൈജു ജോസഫ്, ബിനോയ് ചന്ദ്രൻ, അഭിലാഷ്, ശ്രീകുമാർ മേലെ വീട്ടിൽ, ജിബിൻ ഗബ്രിയേൽ, സുബാഷ് കെ. മേനോൻ എന്നിവർ നേതൃത്വം നൽകി.