കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു
മസ്‌കത്ത് ∙ കണ്ണൂർ സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ അന്തരിച്ചു. ഒറ്റതായി ആലക്കോട് എടപ്പള്ളികുന്നേൽ സകറിയയുടെ മകൻ ഷിനോജ് (49) ആണ് ഗുബ്രയിലെ

മസ്‌കത്ത് ∙ കണ്ണൂർ സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ അന്തരിച്ചു. ഒറ്റതായി ആലക്കോട് എടപ്പള്ളികുന്നേൽ സകറിയയുടെ മകൻ ഷിനോജ് (49) ആണ് ഗുബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: ജിഷ ഫിലിപ്പ് വലിയകത്ത് മണ്ണിൽ. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.