പ്രവാസി കൗൺസിൽ കേരള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
സലാല ∙ പ്രവാസി കൗൺസിൽ കേരളയുടെ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈപ്പൻ പനക്കൽ (രക്ഷാധികാരി), ഉസ്മാൻ വാടാനപ്പിള്ളി (പ്രസിഡന്റ്), വരയിൽ ലക്ഷ്മണൻ (സെക്രട്ടറി), തമ്പി മൂന്നുപീടിക (ട്രഷറർ) ആർ മനോഹരൻ (വൈസ് പ്രസിഡന്റ്), അബ്ദുൾ റഹ്മാൻ (ജോയിന്റ് സെക്രട്ടറി)

സലാല ∙ പ്രവാസി കൗൺസിൽ കേരളയുടെ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈപ്പൻ പനക്കൽ (രക്ഷാധികാരി), ഉസ്മാൻ വാടാനപ്പിള്ളി (പ്രസിഡന്റ്), വരയിൽ ലക്ഷ്മണൻ (സെക്രട്ടറി), തമ്പി മൂന്നുപീടിക (ട്രഷറർ) ആർ മനോഹരൻ (വൈസ് പ്രസിഡന്റ്), അബ്ദുൾ റഹ്മാൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയാണ് പുതിയ ഭാരവാഹികൾ ആയി തിരഞ്ഞെടുത്തത്. തുടർന്ന് രക്ഷാധികാരി ഈപ്പൻ പനക്കലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സലാലയിലെ മുഴുവൻ ഏരിയ കമ്മിറ്റികളുടെയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തുവാൻ തീരുമാനിച്ചു.
സലാലയിലെയും കേരളത്തിലെയും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും, ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ട് ഇറങ്ങുവാനും പുതിയ ഭാരവാഹി യോഗം തീരുമാനം എടുത്തു.