പ്രൈം വോളി ചാംപ്യന്മാർ: കാലിക്കറ്റ് ഹീറോസിന് ദുബായിൽ സ്വീകരണം
ദുബായ് ∙ ഇന്ത്യയിലെ ആദ്യ പ്രഫഷനൽ വോളിബോൾ ലീഗായ പ്രൈം വോളിബോൾ ലീഗ് - ചാംപ്യന്മാരായ കാലിക്കറ്റ് ഹീറോസിന് ദുബായിൽ സ്വീകരണം നൽകി. ടീം ക്യാപ്റ്റൻ ജെറോം വിനീത് അടക്കമുള്ള താരങ്ങളും, ടീം മാനേജ്‌മെന്റും പങ്കെടുത്തു. ഇന്ത്യയിൽ നടക്കുന്ന വിവിധ പ്രഫഷനൽ ലീഗുകളിൽ ചാംപ്യൻ പട്ടം നേടിയ ആദ്യ കേരള ടീമാണ്

ദുബായ് ∙ ഇന്ത്യയിലെ ആദ്യ പ്രഫഷനൽ വോളിബോൾ ലീഗായ പ്രൈം വോളിബോൾ ലീഗ് - ചാംപ്യന്മാരായ കാലിക്കറ്റ് ഹീറോസിന് ദുബായിൽ സ്വീകരണം നൽകി. ടീം ക്യാപ്റ്റൻ ജെറോം വിനീത് അടക്കമുള്ള താരങ്ങളും, ടീം മാനേജ്‌മെന്റും പങ്കെടുത്തു.
ഇന്ത്യയിൽ നടക്കുന്ന വിവിധ പ്രഫഷനൽ ലീഗുകളിൽ ചാംപ്യൻ പട്ടം നേടിയ ആദ്യ കേരള ടീമാണ് കാലിക്കറ്റ് ഹീറോസ്. ഡിസംബറിൽ ഇന്ത്യയിൽ നടക്കുന്ന ലോക എഫ്ഐവിബി ക്ലബ് ചാംപ്യൻഷിപ്പിൽ ഈ ടീം ഇന്ത്യയെ പ്രതിനിധീകരിക്കും. ദുബായ് രാജകുടുംബാംഗം ഷെയ്ഖ ഷംസ ബിൻത് ഹഷർ അൽ മക്തൂം കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.