തുടർ വിദ്യാഭ്യാസം: ഒഴുക്ക് വിദേശ സർവകലാശാലകളിലേക്ക്
അബുദാബി ∙ ഉന്നത മാർക്കോടെ പ്ലസ് ടു ജയിച്ച നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നു. പണ്ട് ഇന്ത്യയിലേക്കാണ് ഉന്നത വിദ്യാഭ്യാസത്തിന് പോയിരുന്നതെങ്കിൽ യുവതലമുറ ഇപ്പോൾ ലക്ഷ്യമിടുന്നത് വിദേശ രാജ്യങ്ങളിലെ മികച്ച യൂണിവേഴ്സിറ്റികൾ. യുഎഇയിൽ സിബിഎസ്ഇ 10, 12

അബുദാബി ∙ ഉന്നത മാർക്കോടെ പ്ലസ് ടു ജയിച്ച നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നു. പണ്ട് ഇന്ത്യയിലേക്കാണ് ഉന്നത വിദ്യാഭ്യാസത്തിന് പോയിരുന്നതെങ്കിൽ യുവതലമുറ ഇപ്പോൾ ലക്ഷ്യമിടുന്നത് വിദേശ രാജ്യങ്ങളിലെ മികച്ച യൂണിവേഴ്സിറ്റികൾ.
യുഎഇയിൽ സിബിഎസ്ഇ 10, 12 പരീക്ഷയിൽ ഇന്ത്യൻ സ്കൂളുകൾ തിളക്കമാർന്ന വിജയമാണ് നേടിയത്. ഭൂരിപക്ഷം പേർക്കും ഫസ്റ്റ് ക്ലാസിന് മുകളിൽ മാർക്കു ലഭിച്ചു. മൂവായിരത്തിലേറെ പേർ 90% മുകളിൽ വിജയം നേടി.