ദുബായ് ∙ യുഎഇ പ്രസിഡന്റ് കപ്പ് ഫൈനൽ വെള്ളിയാഴ്ച (17ന്) വൈകിട്ട് 7.30 ന് അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ. അൽ നാസർ സ്‌പോർട്‌സ് ക്ലബും അൽ വാസൽ സ്‌പോർട്‌സ് ക്ലബുമാണ് കലാശപ്പോട്ടത്തിൽ ഏറ്റുമുട്ടുക. ഫൈനലിനെത്തിയതിന് അൽ വാസൽ സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ പ്രസിഡന്റ് കപ്പ് ഫൈനൽ വെള്ളിയാഴ്ച (17ന്) വൈകിട്ട് 7.30 ന് അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ. അൽ നാസർ സ്‌പോർട്‌സ് ക്ലബും അൽ വാസൽ സ്‌പോർട്‌സ് ക്ലബുമാണ് കലാശപ്പോട്ടത്തിൽ ഏറ്റുമുട്ടുക.  

ഫൈനലിനെത്തിയതിന് അൽ വാസൽ സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അൽ നാസർ സ്‌പോർട്‌സ് ക്ലബ് പ്രസിഡൻ്റ് ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം എന്നിവരെ  ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ  ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  അഭിനന്ദിച്ചു. 

ADVERTISEMENT

അറബ് ലോകത്തെ ഫുട്ബോൾ പ്രേമികളുടെ കണ്ണുകൾ യുഎഇയിലെ ഫുട്‌ബോളിന്റെ വളർച്ചയെ വീക്ഷിക്കുന്നുണ്ടെന്ന് ഷെയ്ഖ് മൻസൂർ പറഞ്ഞു. ദുബായിൽ നിന്നുള്ള ആരാധകരുടെ ഹൃദയം ഈ വെള്ളിയാഴ്ച അൽ വാസലിനും അൽ നാസറിനും ഇടയിൽ വിഭജിക്കുമെന്ന് ഉറപ്പാണ്. ഫുട്ബോളാണ് യുഎഇയിലെ ഏറ്റവും ജനപ്രിയ കായികയിനം.

English Summary:

UAE President's Cup Final on Friday