സൗദിയിൽ വാഹനാപകടം: ഇന്ത്യക്കാരൻ മരിച്ചു
ദമാം ∙ സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗോവ സ്വദേശി മരിച്ചു. ഗോവ സ്വദേശി സുഭാഷ് (67) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച അൽ നാരിയ അൽ ഗരിയ റോഡിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിലാണ് മരണം. ഗരിയയിലെ പെട്രോൾ പമ്പിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.നിയമനടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്കയക്കും. നിയമനടപടികൾ

ദമാം ∙ സൗദിയിയിൽ നടന്ന വാഹനാപകടത്തിൽ ഗോവ സ്വദേശി മരിച്ചു. ചൊവ്വാഴ്ച്ച അൽ നാരിയ അൽ ഗരിയ റോഡിൽ നടന്ന അപകടത്തിൽ ഗോവ സ്വദേശി സുഭാഷാണ് (67) മരിച്ചത്.
ഗരിയയിലെ പെട്രോൾ പമ്പിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു സുഭാഷ്. നിയമനടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്കയക്കും. നാരിയ കെഎംസിസി പ്രസിഡന്റ് അൻസാരിയുടെയും പ്രവർത്തകരുടേയും നേതൃത്വത്തിലാണ് നിയമനടപടികൾ.