ദോഹ ∙ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ഈ മാസം 19 മുതല്‍ പുതുക്കിയ സമയം പ്രാബല്യത്തിലാകും. അറ്റസ്‌റ്റേഷന്‍, പവര്‍ ഓഫ് അറ്റോണി, എന്‍ആര്‍ഐ, എന്‍ഒസി എന്നീ സേവനങ്ങളുടെ സമയക്രമത്തിലാണ് മാറ്റം. 19 മുതല്‍ ഈ സേവനങ്ങള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ഈ മാസം 19 മുതല്‍ പുതുക്കിയ സമയം പ്രാബല്യത്തിലാകും. അറ്റസ്‌റ്റേഷന്‍, പവര്‍ ഓഫ് അറ്റോണി, എന്‍ആര്‍ഐ, എന്‍ഒസി എന്നീ സേവനങ്ങളുടെ സമയക്രമത്തിലാണ് മാറ്റം. 19 മുതല്‍ ഈ സേവനങ്ങള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെയാണ് ലഭിക്കുക.

അതേസമയം പാസ്‌പോര്‍ട്ട്, പിസിസി, വീസ സേവനങ്ങളുടെ  നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍ രാവിലെ 8.00 മുതല്‍ 11.15 വരെയും വിതരണം ഉച്ചയ്ക്ക് 2.00 മുതല്‍ വൈകിട്ട് 4.15 വരെയുമെന്നത് സാധാരണ പോലെ തുടരും.

English Summary:

Change in Schedule of Indian Embassy Consular Services