ജിദ്ദ ∙ ജിദ്ദ വഴിയും ഇന്ത്യൻ ഹാജിമാർ എത്തിത്തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ് സംഘം ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള

ജിദ്ദ ∙ ജിദ്ദ വഴിയും ഇന്ത്യൻ ഹാജിമാർ എത്തിത്തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ് സംഘം ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ജിദ്ദ വഴിയും ഇന്ത്യൻ ഹാജിമാർ എത്തിത്തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ് സംഘം ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള ഹജ് ടെർമിനൽ വഴി എത്തിയത്. ജിദ്ദയിൽനിന്നു ഇവരെ ഹജ് സർവിസ് കമ്പനി ഒരുക്കിയ പ്രത്യേക ബസുകളിൽ മക്കയിലെ താമസസ്ഥലത്ത് എത്തിച്ചു.

ശ്രീനഗർ, ഗുവാഹത്തി എന്നീ എംബാർക്കേഷൻ പോയിന്റുകളിൽനിന്നു 644 തീർഥാടകരാണ് ആദ്യമായി ജിദ്ദയിലെത്തിയത്. രാത്രി ഒരു മണിയോടെ മക്കയിലെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു.

ADVERTISEMENT

സ്വാഗത ഗാനം ആലപിച്ചും സമ്മാനങ്ങൾ കൈമാറിയും ഹാജിമാർക്ക് മക്കയിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.  

English Summary:

Indian Pilgrims Started Arriving Through Jeddah