റിയൽ എസ്റ്റേറ്റ്: ഷാർജയിൽ ഏപ്രിലിൽ മാത്രം 170 കോടി ദിർഹത്തിന്റെ ഇടപാടുകൾ
ഷാർജ ∙ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പുമായി ഷാർജ. ഏപ്രിലിൽ മാത്രം ഷാർജയിൽ നടന്നത് 170 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വിൽപന നടന്നതായി ഷാർജ റിയൽ എസ്റ്റേറ്റ് റജിസ്ട്രേഷൻ വകുപ്പ് പറയുന്നു. ഉൾപ്രദേശങ്ങളിലും നിക്ഷേപകർ താൽപര്യം

ഷാർജ ∙ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പുമായി ഷാർജ. ഏപ്രിലിൽ മാത്രം ഷാർജയിൽ നടന്നത് 170 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വിൽപന നടന്നതായി ഷാർജ റിയൽ എസ്റ്റേറ്റ് റജിസ്ട്രേഷൻ വകുപ്പ് പറയുന്നു. ഉൾപ്രദേശങ്ങളിലും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങൾക്ക് പുറമെ സ്ഥലവും നിർദിഷ്ട പദ്ധതികളിലെ ഫ്ലാറ്റുകളുടെയും ഇടപാടുകളും ഇതിൽ ഉൾപ്പെടും