അൽഐൻ∙ സാമൂഹിക ആരോഗ്യ സേവനങ്ങൾ ശക്തമാക്കുന്നതിനായി മധ്യപൂർവദേശത്തെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് അൽഐനിലെ അൽ ദാഹിറിൽ അഡ്വാൻസ്ഡ് ഡേ- സർജറി സെന്‍റർ ആരംഭിച്ചു. സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽഐൻ∙ സാമൂഹിക ആരോഗ്യ സേവനങ്ങൾ ശക്തമാക്കുന്നതിനായി മധ്യപൂർവദേശത്തെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് അൽഐനിലെ അൽ ദാഹിറിൽ അഡ്വാൻസ്ഡ് ഡേ- സർജറി സെന്‍റർ ആരംഭിച്ചു. സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ  ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ സെന്‍റർ  ഉദ്ഘാടനം ചെയ്തു.  പ്രസിഡൻഷ്യൽ കോർട്ട് ചെയർമാന്‍റെ ഓഫിസ് ഡയറക്ടർ  ഹുമൈദ് അൽ നെയാദി, ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി നൂറ അൽ ഗെയ്‌തി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 

നൂതന പരിശോധന, ചികിത്സാ സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഡേ സർജറി സെന്‍റർ രോഗികൾക്ക് ഉന്നത നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആശുപത്രിവാസം കുറയ്ക്കാൻ ലക്ഷ്യമിടുന്ന സെന്‍ററിൽ വിദഗ്ധ  ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് നൂതന ചികിത്സകൾ ലഭ്യമാക്കുക. 16 സ്പെഷ്യാലിറ്റികളിലുള്ള മെഡിക്കൽ സേവനങ്ങൾ  സേവങ്ങൾ സെന്‍ററിൽ ഉണ്ടാകും. അൽ ഐനിലെ അൽ ദാഹിർ, ഉമ്മുഗഫ, മെസിയാദ് എന്നിവിടങ്ങളിലുള്ളവർക്ക് ഇത്  സഹായകരമാകും. ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പ്രസംഗിച്ചു.

ADVERTISEMENT

ബുർജീൽ ഹോൾഡിങ്‌സിന്‍റെ അൽ ഐനിൽ നിലവിലുള്ള മൂന്ന് ആരോഗ്യകേന്ദ്രങ്ങളുടെ ശൃംഖലയുമായി ചേർന്നാണ് പുതിയ ഡേ സർജറി സെന്‍റർ പ്രവർത്തിക്കുക. സങ്കീർണമായ കേസുകൾ സ്പെഷ്യലൈസ്ഡ് ചികിത്സയ്ക്കായി നഗരത്തിലെ ബുർജീൽ റോയൽ ഹോസ്പിറ്റലിലേക്കും ബുർജീൽ റോയൽ അഷ്റജിലേക്കും മാറ്റും.

English Summary:

Burjeel Day Surgery Centre in Al Ain was officially inaugurated