ഹജ് നിർവഹിക്കാനെത്തിയ എറണാകുളം സ്വദേശി മക്കയിൽ അന്തരിച്ചു
സ്വകാര്യ ഗ്രൂപ്പിൽ ഹജ് നിർവഹിക്കാനെത്തിയ എറണാകുളം സ്വദേശി മക്കയിൽ അന്തരിച്ചു. പെരുമ്പാവൂർ ഒക്കലിൽ സ്വദേശി പരീക്കുട്ടി എന്ന കോട്ടേക്കുടി ഖാദർ (63) ആണ് പുലർച്ചെ അന്തരിച്ചത്.

മക്ക ∙ സ്വകാര്യ ഗ്രൂപ്പിൽ ഹജ് നിർവഹിക്കാനെത്തിയ എറണാകുളം സ്വദേശി മക്കയിൽ അന്തരിച്ചു. പെരുമ്പാവൂർ ഒക്കലിൽ സ്വദേശി പരീക്കുട്ടി എന്ന കോട്ടേക്കുടി ഖാദർ (63) ആണ് പുലർച്ചെ അന്തരിച്ചത്.
ഭാര്യ ആയിഷയുടെ കൂടെ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹം മക്കയിലെത്തിയത്. ഉംറ നിർവഹിച്ചു താമസസ്ഥലത്ത് വിശ്രമത്തിലിരിക്കെയായിരുന്നു മരണം. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു.