ദുബായ് ∙ മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ പ്രവേശനോത്സവം

ദുബായ് ∙ മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ പ്രവേശനോത്സവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ  പ്രവേശനോത്സവം  എസ്.സി ഇ.ആർ.ടി റിസർച്ച് ഓഫിസറും കവിയുമായ ഡോ. ടി. വി. വിനീഷ്  ഉദ്‌ഘാടനം ചെയ്തു. ഖിസൈസ് മേഖല മലയാളം മിഷൻ കോ ഓർഡിനേറ്റർ സുനീഷ് അധ്യക്ഷത വഹിച്ചു. ദുബായ് ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ്,  സെക്രട്ടറി സി. എൻ. എൻ. ദിലീപ്, ജോയിന്റ് കോഓർഡിനേറ്റർ ഷീന ദേവ്, അധ്യാപിക റമോള പ്രവീൺ, ജോയിന്റ് കോഓർഡിനേറ്റർ നജീബ് എന്നിവർ പ്രസംഗിച്ചു.

അധ്യാപകൻ സുനിലിന്റെ നേതൃത്വത്തിൽ ആദ്യ ക്ലാസ്സ്‌ നടന്നു. രക്ഷിതാക്കളും മലയാളം മിഷൻ അധ്യാപകരായ അഭിലാഷ്, ദീപിക, മീനു എന്നിവരും പങ്കെടുത്തു.  

English Summary:

Malayalam Mission Dubai Chapter Inauguration