വിട്ടു മാറാത്ത രോഗമുള്ള ഹജ് തീര്‍ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം : ഹജ് മന്ത്രാലയം
വിട്ടുമാറാത്ത രോഗമുള്ള ഹജ് തീര്‍ഥാടകര്‍ യാത്രക്കിടെ മെഡിക്കൽ രേഖകൾ കരുതണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

ജിദ്ദ ∙ വിട്ടുമാറാത്ത രോഗമുള്ള ഹജ് തീര്‍ഥാടകര്‍ യാത്രക്കിടെ മെഡിക്കൽ രേഖകൾ കരുതണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രത്യേക മെഡിക്കൽ പരിചരണം ആവശ്യമുള്ള, ചില മരുന്നുകളും സംയോജിത മെഡിക്കൽ ഉപകരണങ്ങളും ദീർഘകാലം ഉപയോഗിക്കുന്ന തീർഥാടകർ ഈ നിർദ്ദേശം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മെഡിക്കൽ രേഖകൾ കൈവശം വെക്കുന്നത് ആവശ്യമായ മെഡിക്കൽ പരിചരണം വേഗത്തിൽ ലഭിക്കാനും പുണ്യഭൂമിയിലേക്കുള്ള യാത്രയും മടക്ക യാത്രയും എളുപ്പമാക്കാനും സഹായിക്കും