ഐഎസ്സിയുടെ പുതിയ ഭാരവാഹികൾ അധികാരമേറ്റു
അബുദാബി∙ അബുദാബിയിലെ ഏറ്റവും വലിയ അംഗീകൃത ഇന്ത്യൻ സംഘടനയായ ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‍സി) പ്രസിഡന്റായി ജയറാം റായിയെയും ജനറൽ സെക്രട്ടറിയായി രാജേഷ് ശ്രീധരനെയും തിരഞ്ഞെടുത്തു. സുജിത് കിഴക്കയിൽ മൂർകോത്ത് (വൈസ്പ്രസിഡന്റ്), ദീപു സുദർശൻ (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), വിവിധ വിഭാഗങ്ങളിലെ

അബുദാബി∙ അബുദാബിയിലെ ഏറ്റവും വലിയ അംഗീകൃത ഇന്ത്യൻ സംഘടനയായ ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‍സി) പ്രസിഡന്റായി ജയറാം റായിയെയും ജനറൽ സെക്രട്ടറിയായി രാജേഷ് ശ്രീധരനെയും തിരഞ്ഞെടുത്തു. സുജിത് കിഴക്കയിൽ മൂർകോത്ത് (വൈസ്പ്രസിഡന്റ്), ദീപു സുദർശൻ (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരായി അരുൺ ആൻഡ്ര്യൂ വർഗീസ് (വിനോദം), നാസർ തമ്പി അബ്ദുൽസലാം (സാഹിത്യം) രാകേഷ് രാമകൃഷ്ണൻ (കായികം), ഗൗരിഷ് ഗോവിന്ദ വാഗ്‍ലെ (പടിഞ്ഞാറൻ മേഖല), മുഹമ്മദ് യൂനുസ് ഉസ്മാൻ (വടക്കൻ മേഖല) എന്നിവരെ തിരഞ്ഞെടുത്തു. ദിനേഷ് പൊതുവാൾ (ട്രഷറർ), ക്രിസ് കുര്യൻ (അസിസ്റ്റന്റ് ട്രഷറർ), ജയൻ കെ ബാലകൃഷ്ണൻ (ഓഡിറ്റർ), എ.പി. നന്ദലാൽ (അസിസ്റ്റന്റ് ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.