കുവൈത്ത് സിറ്റി ∙ കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ബയോമെട്രിക് വിരലടയാളം റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടി. മാർച്ച് ഒന്നിന് ആരംഭിച്ച 3 മാസത്തെ സമയപരിധി അടുത്ത മാസം അവസാനിക്കെയാണ് നീട്ടിയത്. സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും വിദേശികൾക്ക് ഡിസംബർ 30 വരെയുമാണ് സമയപരിധി നീട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ബയോമെട്രിക് വിരലടയാളം റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടി. മാർച്ച് ഒന്നിന് ആരംഭിച്ച 3 മാസത്തെ സമയപരിധി അടുത്ത മാസം അവസാനിക്കെയാണ് നീട്ടിയത്.

സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും വിദേശികൾക്ക് ഡിസംബർ 30 വരെയുമാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാഹിൽ ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

English Summary:

Kuwait extends deadline for biometrics registration