റിയാദ് ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ.

റിയാദ് ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ. ദുഷ്കരമായ സഹചര്യത്തിൽ ഇറാന് ആവശ്യമായ മുഴുവൻ സഹായവും നൽകാൻ സൗദി അറേബ്യ തയാറാണെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ഇറാനൊപ്പം രാജ്യം നിലകൊള്ളുന്നുവെന്നും എന്ത് സഹായവും നൽകാൻ തയാറാണെന്നും മന്ത്രാലയം വിശദീകരിച്ചു.

English Summary:

Helicopter Carrying Iranian President Raisi Crashes