നോവൽ പ്രകാശനം ചെയ്തു
ദുബായ് ∙ പ്രവാസി എഴുത്തുകാരി ഉഷാചന്ദ്രന്റെ "വില്ലീസിലടർന്ന ചോരപ്പൂക്കൾ" എന്ന ഹൊറർ നോവൽ
ദുബായ് ∙ പ്രവാസി എഴുത്തുകാരി ഉഷാചന്ദ്രന്റെ "വില്ലീസിലടർന്ന ചോരപ്പൂക്കൾ" എന്ന ഹൊറർ നോവൽ
ദുബായ് ∙ പ്രവാസി എഴുത്തുകാരി ഉഷാചന്ദ്രന്റെ "വില്ലീസിലടർന്ന ചോരപ്പൂക്കൾ" എന്ന ഹൊറർ നോവൽ
ദുബായ് ∙ പ്രവാസി എഴുത്തുകാരി ഉഷാചന്ദ്രന്റെ "വില്ലീസിലടർന്ന ചോരപ്പൂക്കൾ" എന്ന ഹൊറർ നോവൽ എഴുത്തുകാരൻ സി.രാധാകൃഷ്ണൻ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ ബെന്നി ജോണിന് നൽകി പ്രകാശനം ചെയ്തു. കവിയും ഗായകനുമായ എം.പി. രാംദാസ്, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഉഷാചന്ദ്രൻ മറുപടി പ്രസംഗം നടത്തി. മുദ്ര ബുക്സ് ആണ് പ്രസാധകർ.
English Summary: