‘പൊന്നും വില’യുള്ള നമ്പർ പ്ലേറ്റ്; വാശിയേറിയ ലേലത്തിൽ ഇഷ്ടസംഖ്യ യുവാവ് സ്വന്തമാക്കിയത് 16.6 കോടി രൂപയ്ക്ക്
ദുബായ് ∙ ദുബായിൽ വാഹന നമ്പർ പ്ലേറ്റ് ലേലം ചെയ്തത് 73.2 ലക്ഷം ദിർഹത്തിന് (ഏകദേശം 16.6 കോടി രൂപ). വാശിയേറിയ ലേലത്തിൽ എഎ16 എന്ന നമ്പർ പ്ലേറ്റാണ് സ്വദേശി യുവാവ് സ്വന്തമാക്കിയത്. 90 പ്രീമിയം നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സമാഹരിച്ചത് 6.5 കോടിയിലേറെ

ദുബായ് ∙ ദുബായിൽ വാഹന നമ്പർ പ്ലേറ്റ് ലേലം ചെയ്തത് 73.2 ലക്ഷം ദിർഹത്തിന് (ഏകദേശം 16.6 കോടി രൂപ). വാശിയേറിയ ലേലത്തിൽ എഎ16 എന്ന നമ്പർ പ്ലേറ്റാണ് സ്വദേശി യുവാവ് സ്വന്തമാക്കിയത്. 90 പ്രീമിയം നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സമാഹരിച്ചത് 6.5 കോടിയിലേറെ ദിർഹമാണ്. വരുമാനത്തിൽ മുൻ വർഷത്തെക്കാൾ 28% വർധന.