ദമാം ∙ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു. പത്തനംതിട്ട, ഉളനാട് സ്വദേശി, മുളനിൽക്കുന്നതിൽ ഇടപ്പുരയിൽ പി.എം. സാജൻ (57) ആണ് മരിച്ചത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അൽകോബാർ ദോസരി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. 32 വർഷമായി ദമാം സെക്കന്റ് ഇൻടസ്ട്രിയൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം ∙ ഹൃദയാഘാതത്തെ  തുടർന്ന് പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു. പത്തനംതിട്ട, ഉളനാട് സ്വദേശി, മുളനിൽക്കുന്നതിൽ ഇടപ്പുരയിൽ പി.എം. സാജൻ (57) ആണ് മരിച്ചത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അൽകോബാർ ദോസരി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. 32 വർഷമായി ദമാം സെക്കന്റ് ഇൻടസ്ട്രിയൽ സിറ്റിയിലെ യുഎസ്ജി മിഡിൽ ഈസ്റ്റ് കമ്പനിയുടെ പ്രൊഡക്‌ഷൻ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. 

പന്തളം, മുടിയൂർക്കോണം, വാലിൽ വടക്കേതിൽ കുടുംബാംഗം സിജിയാണ് ഭാര്യ. മെഡിക്കൽ വിദ്യാർഥിയായ സോന, എഞ്ചിനീയറിങ് വിദ്യാർഥി അനു എന്നിവരാണ് മക്കൾ.നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കമ്പനി അധികൃതരും, സാമൂഹിക പ്രവർത്തകൻ നാസ് വക്കവും രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

English Summary:

Expatriate Malayali died in Dammam