ഹാജിമാർക്ക് സ്വീകരണം നൽകി
മക്ക ∙ കേരളത്തിൽനിന്ന് എത്തിയ 166 ഹാജിമാർക്ക് തമസസ്ഥലമായ അസീസിയയിൽ വിഖായ സ്വീകരണം നൽകി.
മക്ക ∙ കേരളത്തിൽനിന്ന് എത്തിയ 166 ഹാജിമാർക്ക് തമസസ്ഥലമായ അസീസിയയിൽ വിഖായ സ്വീകരണം നൽകി.
മക്ക ∙ കേരളത്തിൽനിന്ന് എത്തിയ 166 ഹാജിമാർക്ക് തമസസ്ഥലമായ അസീസിയയിൽ വിഖായ സ്വീകരണം നൽകി.
മക്ക ∙ കേരളത്തിൽനിന്ന് എത്തിയ 166 ഹാജിമാർക്ക് തമസസ്ഥലമായ അസീസിയയിൽ വിഖായ സ്വീകരണം നൽകി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ സംഘം ഏകദേശം 9 മണിയോടെ മക്കയിൽ എത്തിച്ചേർന്നു.
എസ്ഐസി നാഷനൽ സെക്രട്ടറി ഫരീദ് ഐകരപ്പടി, ഹറമൈൻ സോൺ പ്രസിഡന്റ് സിദ്ദീഖ് തങ്ങൾ പാണക്കാട്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര, മൻസൂർ തങ്ങൾ, മക്ക വിഖായ ഹജ് സമിതി ചീഫ് കോഓർഡിനേറ്റർ നൗഫൽ തേഞ്ഞിപ്പാലം, ജോയിന്റ് കൺവീനർ ഇബ്രാഹീം പാണാളി, സക്കീർ കോഴിച്ചെന, ക്യാപ്റ്റൻ ഉമ്മർ മണ്ണാർക്കാട്, വൈസ് ക്യാപ്റ്റന്മാരായ യൂസഫ് കൊടുവള്ളി, ഫിറോസ് ഖാൻ ആലത്തൂർ, മുഹമ്മദ് കാടാമ്പുഴ എമർജൻസി ടീം അംഗങ്ങളായ എ.കെ. ബഷീർ, നിസാർ ചുള്ളിയോട്, മരക്കാർ തുടങ്ങിയവർ സംബന്ധിച്ചു.