വ്യാജ സൈറ്റുകള്‍ ഉപയോഗിച്ച് പണം അപഹരിക്കാന്‍ ശ്രമം; മുന്നറിയിപ്പ്
മസ്‌കത്ത് ∙ വ്യാജ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് പണം അപഹരിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റോയല്‍ ഒമാന്‍ പൊലീസ്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ രൂപത്തിലുള്ള വ്യാജ പോര്‍ട്ടലുകള്‍ നിര്‍മിച്ച് ആളുകളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും അതുവഴി പണം അപഹരിക്കുകയും ചെയ്യുന്നതായി

മസ്‌കത്ത് ∙ വ്യാജ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് പണം അപഹരിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റോയല്‍ ഒമാന്‍ പൊലീസ്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ രൂപത്തിലുള്ള വ്യാജ പോര്‍ട്ടലുകള്‍ നിര്‍മിച്ച് ആളുകളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും അതുവഴി പണം അപഹരിക്കുകയും ചെയ്യുന്നതായി പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു. വെബ്‌സൈറ്റുകള്‍ വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ ബാങ്ക് വിവരങ്ങളോ മറ്റോ കൈമാറരുതെന്നും പൊലീസ് അറിയിച്ചു.