മക്ക ∙ വിസിറ്റ് വീസക്കാർക്ക് മക്കയിലേക്ക് പ്രവേശന വിലക്ക്. ഇന്നു മുതല്‍ മക്കയില്‍ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ വിസിറ്റ് വീസക്കാർക്ക് മക്കയിലേക്ക് പ്രവേശന വിലക്ക്. ഇന്നു മുതല്‍ മക്കയില്‍ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 15 വരെ ഒരു മാസക്കാലം വിലക്ക് പ്രാബല്യത്തിലുണ്ടാകും. എല്ലാ തരം വിസിറ്റ് വീസക്കാര്‍ക്കും വിലക്ക് ഒരുപോലെ ബാധകമാണ്. വിസിറ്റ് വീസ ഹജ് നിര്‍വഹിക്കാനുള്ള അനുമതിയല്ല. 

English Summary:

Entry Ban for Visit Visa Travelers to Makkah