യുഎഇയുടെ മണ്ണിൽ അഭിമാന തിളക്കം; ചരിത്രനേട്ടം കരസ്ഥമാക്കിയ ഏക രാജ്യമായി ഇന്ത്യ
ദുബായ് ∙ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ മികച്ച പ്രകടനം നടത്തിയതിന് ഇന്ത്യൻ എംബസിക്കും ഇന്ത്യൻ കോൺസുലേറ്റിനും യുഎഇ വിദേശകാര്യ മന്ത്രാലയം എക്സലൻസ് അവാർഡ്. വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ ജനറൽ

ദുബായ് ∙ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ മികച്ച പ്രകടനം നടത്തിയതിന് ഇന്ത്യൻ എംബസിക്കും ഇന്ത്യൻ കോൺസുലേറ്റിനും യുഎഇ വിദേശകാര്യ മന്ത്രാലയം എക്സലൻസ് അവാർഡ്. വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ ജനറൽ സതീഷ്കുമാർ ശിവനും അവാർഡുകൾ ഏറ്റുവാങ്ങി.
എംബസി വിഭാഗത്തിലും കോൺസുലേറ്റ് വിഭാഗത്തിലും ഒരുപോലെ എക്സലൻസ് അവാർഡ് നേടിയ ഏക രാജ്യം ഇന്ത്യയാണ്. ഇന്ത്യൻ സമൂഹത്തിന് എംബസിയും കോൺസുലേറ്റും നൽകുന്ന സേവനമികവും അവാർഡിന് പരിഗണിച്ചു.