മക്ക ∙ ഇന്ത്യൻ ഹജ് മിഷൻ വനിതാ തീർഥാടകർക്കായി മിനായിൽ പ്രത്യേക ആശുപത്രി തുറന്നു. തീർഥാടകർക്കായി മിനായിൽ സജ്ജമാക്കിയ 3 ആശുപത്രികളിൽ ഒന്നാണിത്. 30 കിടക്കകളുള്ള ആശുപത്രിയിൽ ജീവനക്കാരെല്ലാം വനിതകളാണ്. ഹജ് അനുഷ്ഠാന കാലങ്ങളിൽ തീർഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് മിനായിൽ ആയതിനാലാണ് 3 ആശുപത്രികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ ഇന്ത്യൻ ഹജ് മിഷൻ വനിതാ തീർഥാടകർക്കായി മിനായിൽ പ്രത്യേക ആശുപത്രി തുറന്നു. തീർഥാടകർക്കായി മിനായിൽ സജ്ജമാക്കിയ 3 ആശുപത്രികളിൽ ഒന്നാണിത്. 30 കിടക്കകളുള്ള ആശുപത്രിയിൽ ജീവനക്കാരെല്ലാം വനിതകളാണ്. ഹജ് അനുഷ്ഠാന കാലങ്ങളിൽ തീർഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് മിനായിൽ ആയതിനാലാണ് 3 ആശുപത്രികൾ ഇവിടെ സജ്ജമാക്കിയത്. 

മിനായിൽ 30, 40 കിടക്കകൾ വീതമുള്ള മറ്റു 2 ആശുപത്രികളിൽ എല്ലാ തീർഥാടകർക്കും സേവനം ലഭിക്കും. ഇതിനു പുറമെ മദീനയിൽ 20 കിടക്കകളുള്ള മറ്റൊരു ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. 180 ഡോക്ടർമാർ ഉൾപ്പെടെ 250 പേരടങ്ങുന്ന മെഡിക്കൽ സംഘവും കർമനിരതരാണ്. 

ADVERTISEMENT

ഇതിൽ 3 മാനസികാരോഗ്യ വിദഗ്ധരുമുണ്ട്. ഇവർ ഉൾപ്പെടെ 600 ഉദ്യോഗസ്ഥരാണ് ആരോഗ്യസേവനത്തിന് നാട്ടിൽനിന്ന് എത്തിയത്. ഇന്ത്യയിൽനിന്ന് ഈ വർഷം ആകെ 1,75,025 തീർഥാടകരാണ് ഹജ് നിർവഹിക്കുക.

English Summary:

Indian Haj Mission has opened a special hospital for women pilgrims - Mina