ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്ത് ഇന്ത്യൻ ഹാജിമാർ
ജിദ്ദ ∙ ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്ത് ഇന്ത്യൻ ഹാജിമാർ. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹെൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും സൗദി റെയിൽവേ വൈസ് പ്രസിഡന്റ് ഖാലിദ് അൽ ഹർബി, സൗദി ഹജ്, ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ ഹാജിമാരോടൊപ്പം ജിദ്ദ വിമാനത്താവളത്തിൽ

ജിദ്ദ ∙ ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്ത് ഇന്ത്യൻ ഹാജിമാർ. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹെൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും സൗദി റെയിൽവേ വൈസ് പ്രസിഡന്റ് ഖാലിദ് അൽ ഹർബി, സൗദി ഹജ്, ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ ഹാജിമാരോടൊപ്പം ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്കുള്ള ആദ്യ യാത്രയിൽ പങ്കുചേർന്നു. ജിദ്ദ വിമാനത്താവളത്തിൽ നിന്നും നേരിട്ട് മക്കയിലേക്ക് ട്രെയിനിൽ ഹാജിമാരെ എത്തിക്കുന്ന ആദ്യ അനുഭവമാണിതെന്ന് ഡോ. സുഹെൽ അജാസ് ഖാൻ പറഞ്ഞു.
സാധാരണ രീതിയിൽ ജിദ്ദ വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ ഹാജിമാരും ഹജ് സേവന കമ്പനികൾ ഏർപ്പെടുത്തുന്ന ബസുകളിലാണ് മക്കയിലേക്ക് പോകുന്നത്. ഈ വർഷം 10 ലക്ഷം തീർത്ഥാടകർക്ക് അൽ ഹറമൈൻ അതിവേഗ ട്രെയിനിൽ യാത്രാ സൗകര്യം ഒരുക്കുമെന്ന് നേരത്തെ സൗദി അധികൃതർ പ്രഖ്യാപിച്ചിരുന്നു.