ദോഹ ∙ ഖത്തറില്‍ നാളെ മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് കനക്കും. ചിലയിടങ്ങളില്‍ പൊടിക്കാറ്റ് ശക്തമാകും. കനത്ത കാറ്റിനെ തുടര്‍ന്നുണ്ടാകുന്ന പൊടിപടലങ്ങള്‍ ദൂരക്കാഴ്ച ഗണ്യമായി കുറയ്ക്കും. ശക്തമായ പൊടിക്കാറ്റ് ഈ ആഴ്ചയിലുടനീളം തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം രാജ്യത്ത് താപനില ഉയര്‍ന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറില്‍ നാളെ മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് കനക്കും. ചിലയിടങ്ങളില്‍ പൊടിക്കാറ്റ് ശക്തമാകും. കനത്ത കാറ്റിനെ തുടര്‍ന്നുണ്ടാകുന്ന പൊടിപടലങ്ങള്‍ ദൂരക്കാഴ്ച ഗണ്യമായി കുറയ്ക്കും. ശക്തമായ പൊടിക്കാറ്റ് ഈ ആഴ്ചയിലുടനീളം തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

അതേസമയം രാജ്യത്ത് താപനില ഉയര്‍ന്നു വരികയാണ്. പകല്‍ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും ഇനിയുള്ള ദിവസങ്ങളിലും അനുഭവപ്പെടുക. പകല്‍ സമയങ്ങളില്‍ ചില പ്രദേശങ്ങളില്‍ ചൂടിന് കാഠിന്യമേറും. 

English Summary:

Qatar Weather Forecast : Strong northwesterly winds starting tomorrow

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT