മസ്‌കത്ത് ∙ സമാഇൽ വിലായത്തിലെ മലയാളി കൂട്ടായ്മ സൗഹൃദ സംഗമം 2024 എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് നസീർ തിരുവത്രയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക യോഗത്തിൽ അദീം അഹമ്മദ് അൽ ഹിനായി, മുഹമ്മദ് അബ്ദുല്ല അൽ സഖ്‌റി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സാമൂഹിക പ്രവർത്തകൻ സന്തോഷ് ഗീവറേയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ സമാഇൽ വിലായത്തിലെ മലയാളി കൂട്ടായ്മ സൗഹൃദ സംഗമം 2024 എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് നസീർ തിരുവത്രയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക യോഗത്തിൽ അദീം അഹമ്മദ് അൽ ഹിനായി, മുഹമ്മദ് അബ്ദുല്ല അൽ സഖ്‌റി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സാമൂഹിക പ്രവർത്തകൻ സന്തോഷ് ഗീവറേയെയും സുബൈറിനെയും മെമന്റോ നൽകി ആദരിച്ചു. സെക്രട്ടറി അനൂപ് കരുണാകരൻ സ്വാഗതവും ട്രഷറർ ടോണി ജോണി നന്ദിയും പറഞ്ഞു. അൻഷാദ് ഗനിയുടെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നിൽ ബബിത ശ്യാം, ഷൈനി സിംഫണി, ഫസ്‌ന ഫഹദ്, സുൽഫി കാലിക്കറ്റ്, ഫൈസൽ കുറ്റിയാടി എന്നിവർക്കൊപ്പം സൗദിയിൽ നിന്നെത്തിയ മിമിക്രി കലാകാരൻ നസീബ് കലാഭവന്റെ പ്രകടനവും കുടുംബ സംഗമമത്തെ ആകർഷണീയമാക്കി.

English Summary:

Samael Malayalee Family Reunion