പ്രകൃതിക്ക് ഗാഫ് തണൽ ഒരുക്കാൻ അബുദാബി
അബുദാബി ∙ പരിസ്ഥിതിക്ക് കുട പിടിച്ച് അബുദാബി മുനിസിപ്പാലിറ്റി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 3000 ഗാഫ് ചെടികൾ നട്ടുപിടിപ്പിച്ചു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കാലാവസ്ഥാ വ്യതിയാനവും കാർബൺ പുറംതള്ളുന്നത് കുറയ്ക്കുന്നതിനും പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. സംഹ, റൗദത്ത് അൽ

അബുദാബി ∙ പരിസ്ഥിതിക്ക് കുട പിടിച്ച് അബുദാബി മുനിസിപ്പാലിറ്റി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 3000 ഗാഫ് ചെടികൾ നട്ടുപിടിപ്പിച്ചു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കാലാവസ്ഥാ വ്യതിയാനവും കാർബൺ പുറംതള്ളുന്നത് കുറയ്ക്കുന്നതിനും പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
സംഹ, റൗദത്ത് അൽ റിഫ്, ഷഹാമ ബൈപാസ് എന്നിവിടങ്ങളിൽ 1000 വീതം മരങ്ങൾ നട്ടുപിടിപ്പിക്കുകയായിരുന്നു. എമിറേറ്റ്സ് എൻവയൺമെന്റൽ ഗ്രൂപ്പ്, അബുദാബി സിറ്റി മുനിസിപ്പാലിറ്റി, ഷഹാമ മുനിസിപ്പാലിറ്റി സെന്റർ, എമിറേറ്റ്സ് എൻവയൺമെന്റൽ ഗ്രൂപ്പ്, മാൻ അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി.