മസ്‌കത്ത് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.

മസ്‌കത്ത് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മസ്‌കത്ത് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്‍റ് ജാഫർ ചിറ്റാരിപറമ്പ് അധ്യക്ഷത വഹിച്ചു. സമസ്ത ഇസ്‌ലാമിക് സെന്റർ ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് അൻവർ ഹാജി കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ നൗഷാദ് കാക്കേരി, അഷ്‌റഫ് കിണവക്കൽ ഗ്ലോബൽ കെ എം സി സി ജനറൽ സെക്രട്ടറി ഉമ്മർ അരിപ്പാമ്പ്ര, കൂത്തുപറമ്പ് മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്‍റ് അലി മൊട്ടമ്മൽ, റഫീഖ് ശ്രീകണ്ഠപുരം പ്രസംഗിച്ചു.

ഹജ് തീർഥാടനത്തിന് പോവുന്ന എൻ എ എം ഫാറൂഖ്, ലത്തീഫ് ശിവപുരം, ഷൈഖ് അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഇജാസ് കിണവക്കൽ, മുഹമ്മദ് അസ്അദി, ശറഫുദ്ദീൻ താണ എന്നിവർക്ക് അഷ്‌റഫ് കായകൂൽ, നസൂർ ചപ്പാരപടവ്, സാദിഖ് കണ്ണൂർ, ബഷീർ കണ്ണപുരം തുടങ്ങിയവർ ഷാൾ അണിയിച്ചു. താജുദ്ദീൻ പള്ളിക്കര, ഷാഹുൽ ഹമീദ് പൊതുവാച്ചേരി, ഖാലിദ് മുതുകുട, സുലൈമാൻ കുട്ടി, സകരിയ തളിപ്പറമ്പ്, അഫ്‌സൽ ഇരിട്ടി, ഷഫീഖ് തങ്ങൾ, ഉമ്മർ തളിപ്പറമ്പ്, ഉബൈദ് പന്നിയൂർ, ഉമ്മർ പന്നിയൂർ, മജീദ് പുതിയങ്ങാടി, സി വി എം ബാവ വേങ്ങര തുടങ്ങിയവർ പങ്കെടുത്തു. സവാദ് വാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും മുഹമ്മദ് കാക്കൂൽ നന്ദിയും പറഞ്ഞു.

English Summary:

Hajj : Muscat KMCC Kannur District Committee Organized Farewell meeting

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT