ഭീകര സംഘടനയില്‍ പ്രവർത്തിച്ച സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
ജിദ്ദ ∙ ഭീകര സംഘടനയില്‍ പ്രവർത്തിച്ച സൗദി പൗരന്റെ വധശിക്ഷ ജിദ്ദയില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുകയും

ജിദ്ദ ∙ ഭീകര സംഘടനയില്‍ പ്രവർത്തിച്ച സൗദി പൗരന്റെ വധശിക്ഷ ജിദ്ദയില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികനെ വധിക്കുന്നതില്‍ പങ്കാളിആകുകയും സംഘടനയുടെ ഉത്തരവുകള്‍ നടപ്പാക്കുകയും സാമ്പത്തിക സഹായം നല്‍കുകയും തോക്കുകളും വെടിയുണ്ടകളും കൈവശം വയ്ക്കുകയും ചെയ്ത സൗദി പൗരനായ മുവഫഖ് ബിന്‍ സ്വാലിഹ് ബിന്‍ സുനൈദ് അല്‍ഹര്‍ബിയുടെ വധശിക്ഷ ആണ് നടപ്പാക്കിയത്.