ഹാജിമാർക്കുള്ള സേവനങ്ങൾ നേരിട്ടെത്തി വിലയിരുത്തി ഇന്ത്യൻ സ്ഥാനപതി
ജിദ്ദ ∙ ഇന്ത്യൻ തീർഥാടകർക്ക് ജിദ്ദയിലെ ഹജ് ടെർമിനലിൽ ലഭിക്കുന്ന സൗകര്യങ്ങൾ സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും പരിശോധിച്ചു. ഹജ് ടെർമിനലിൽ പര്യടനം നടത്തിയ ഇരുവരും തീർഥാടകർ വിമാനം ഇറങ്ങുന്നതു മുതൽ ഇമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് പുറത്തിറങ്ങുന്നതുവരെയുള്ള

ജിദ്ദ ∙ ഇന്ത്യൻ തീർഥാടകർക്ക് ജിദ്ദയിലെ ഹജ് ടെർമിനലിൽ ലഭിക്കുന്ന സൗകര്യങ്ങൾ സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും പരിശോധിച്ചു. ഹജ് ടെർമിനലിൽ പര്യടനം നടത്തിയ ഇരുവരും തീർഥാടകർ വിമാനം ഇറങ്ങുന്നതു മുതൽ ഇമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് പുറത്തിറങ്ങുന്നതുവരെയുള്ള സേവനങ്ങൾ വിലയിരുത്തി. തീർഥാടകരെ മക്കയിൽ എത്തിക്കുന്നതിനുള്ള നടപടികളും പരിശോധിച്ചു.