തമിഴ് കൊങ്കുവിഭവങ്ങൾക്ക് പേരുകേട്ട ജൂനിയർ കുപ്പണ്ണ റസ്റ്ററന്റ് ഇനി കരാമയിലും
ദുബായ് ∙ പ്രസിദ്ധമായ തമിഴ് കൊങ്കുവിഭവങ്ങൾക്ക് പേരുകേട്ട ജൂനിയർ കുപ്പണ്ണ റസ്റ്ററന്റ് ഇനി മുതൽ കരാമയിലും. ബിരിയാണി, ചിക്കൻ പള്ളിപ്പാളയം, മധുരൈ മട്ടൺ, കോവൈ ചിക്കൻ തുടങ്ങിയ സിഗ്നേച്ചർ വിഭവങ്ങളാണ് ജൂനിയർ കുപ്പണ്ണയുടെ ഹൈലൈറ്റ്. തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തു. കൊങ്ക്

ദുബായ് ∙ പ്രസിദ്ധമായ തമിഴ് കൊങ്കുവിഭവങ്ങൾക്ക് പേരുകേട്ട ജൂനിയർ കുപ്പണ്ണ റസ്റ്ററന്റ് ഇനി മുതൽ കരാമയിലും. ബിരിയാണി, ചിക്കൻ പള്ളിപ്പാളയം, മധുരൈ മട്ടൺ, കോവൈ ചിക്കൻ തുടങ്ങിയ സിഗ്നേച്ചർ വിഭവങ്ങളാണ് ജൂനിയർ കുപ്പണ്ണയുടെ ഹൈലൈറ്റ്. തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തു. കൊങ്ക് വിഭവങ്ങൾക്കായി 60 വർഷം മുൻപ് തമിഴ്നാട്ടിൽ കുപ്പുസ്വാമിയും രുഗ്മിണിയമ്മയും ചേർന്നു സ്ഥാപിച്ച കുപ്പണ്ണ റസ്റ്ററന്റിന്റെ 49ാം ശാഖയാണ് കരാമയിലേതെന്ന് ഡയറക്ടർ മൂർത്തി കുപ്പുസ്വാമി പറഞ്ഞു.