ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (8.32 കോടി രൂപ) സമ്മാനം ഇന്ത്യക്കാരന്. ചിമലക്കൊണ്ട കൃഷ്ണയാണ് കോടിപതിയായത്. മറ്റൊരു നറുക്കെടുപ്പിൽ ദുബായിൽ മെഡിക്കൽ ഇൻ‍ഡസ്ട്രീസ് കമ്പനി ജനറൽ മാനേജരായ ഇന്ത്യക്കാരൻ ഹെൻറി പോളിനും യുഎഇ സ്വദേശി ഇബ്രാഹിം അൽ നുഐമിക്കും മെഴ്സിഡീസ് ബെൻസ് കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (8.32 കോടി രൂപ) സമ്മാനം ഇന്ത്യക്കാരന്. ചിമലക്കൊണ്ട കൃഷ്ണയാണ് കോടിപതിയായത്.

മറ്റൊരു നറുക്കെടുപ്പിൽ ദുബായിൽ മെഡിക്കൽ ഇൻ‍ഡസ്ട്രീസ് കമ്പനി ജനറൽ മാനേജരായ ഇന്ത്യക്കാരൻ ഹെൻറി പോളിനും യുഎഇ സ്വദേശി ഇബ്രാഹിം അൽ നുഐമിക്കും മെഴ്സിഡീസ് ബെൻസ് കാർ ലഭിച്ചു. അജ്മാനിലെ ക്ലീനിങ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് കെ. എസ്. അജാസ്മോന് ബൈക്ക് സമ്മാനമായി ലഭിച്ചു.

English Summary:

Dubai duty free draw: 10 lakh dollars prize for Indian