മക്ക∙ ഹജ് സീസണില്‍ മക്ക ഹറമിലും മദീന പള്ളിയിലും ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം ലഘൂകരിക്കാന്‍ ഹറം മതകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഇരു ഇമാമുമാർക്കും നിര്‍ദ്ദേശം നൽകി. നമസ്‌കാരങ്ങളിലെ ഖുര്‍ആന്‍ പാരായണ അളവും കുറക്കും. ലക്ഷക്കണക്കിന് ഹജ് തീര്‍ഥാടകര്‍ ഇരു ഹറമുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ ഹജ് സീസണില്‍ മക്ക ഹറമിലും മദീന പള്ളിയിലും ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം ലഘൂകരിക്കാന്‍ ഹറം മതകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഇരു ഇമാമുമാർക്കും നിര്‍ദ്ദേശം നൽകി. നമസ്‌കാരങ്ങളിലെ ഖുര്‍ആന്‍ പാരായണ അളവും കുറക്കും.

ലക്ഷക്കണക്കിന് ഹജ് തീര്‍ഥാടകര്‍ ഇരു ഹറമുകളിലും ഒഴുകിയെത്തുന്നതും ഇരു ഹറമുകളിലെയും കടുത്ത തിരക്കും കണക്കിലെടുത്താണ് ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയവും നമസകാരങ്ങളിലെ ഖുര്‍ആന്‍ പാരായണ അളവും കുറക്കാന്‍ ഹറം മതകാര്യ വകുപ്പ് മേധാവി നിര്‍ദേശം നല്‍കിയത്. സുരക്ഷിതവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നതിന്, ഹറമുകളിലെ നിയമങ്ങളും മര്യാദകളും, സ്ഥലത്തിന്റെയും സമയത്തിന്റെയും പവിത്രതയും തീര്‍ഥാടകര്‍ പാലിക്കണമെന്നും  കാണിക്കണമെന്നും ഹറം മതകാര്യ വകുപ്പ് മേധാവി ആവശ്യപ്പെട്ടു.

English Summary:

Hajj Season: Haram Religious Affairs Department to Ease the Time Between Bank and Iqama