അബുദാബി∙ വിന്നർ കരാട്ടെ ക്ലബ് സംഘടിപ്പിക്കുന്ന രാജ്യാന്തര കരാട്ടെ സെമിനാർ ജൂൺ 2ന് രാവിലെ 9 മുതൽ 6 വരെ മുസഫ ഷാബിയ–9ലെ മേപ്പിൾ വുഡ് സ്കൂളിൽ നടക്കും. കരാട്ടെ ആചാര്യൻ സൊക്കെ കോയിച്ചി യമാ മുറ (ജപ്പാൻ), കെണ്ടാരൊ യമാ മുറ (ജപ്പാൻ), ഹാൻഷി പരംജീത് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് സെമിനാർ. ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വിന്നർ കരാട്ടെ ക്ലബ് സംഘടിപ്പിക്കുന്ന രാജ്യാന്തര കരാട്ടെ സെമിനാർ ജൂൺ 2ന് രാവിലെ 9 മുതൽ 6 വരെ മുസഫ ഷാബിയ–9ലെ മേപ്പിൾ വുഡ് സ്കൂളിൽ നടക്കും. കരാട്ടെ ആചാര്യൻ സൊക്കെ കോയിച്ചി യമാ മുറ (ജപ്പാൻ), കെണ്ടാരൊ യമാ മുറ (ജപ്പാൻ), ഹാൻഷി പരംജീത് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് സെമിനാർ.

ആരോഗ്യ സംരക്ഷണത്തിന്റെയും സ്വയം പ്രതിരോധത്തിന്റെയും ആവശ്യകത യുവതലമുറയെ  ബോധ്യപ്പെടുത്താനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നു പ്രോഗ്രാം ഡയറക്ടർ ഷിഹാൻ എം.എ. ഹക്കീം പറഞ്ഞു. ഇതോടനുബന്ധിച്ച് ക്ലിവ്‍ലാൻഡ് ക്ലിനിക്കിലെ ഡോ. യാസിർ സമീദിന്റെ നേതൃത്വത്തിൽ ആരോഗ്യബോധവൽക്കരണ ക്ലാസും എൽഎൽഎച്ച് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും. വിദ്യാർഥികളുടെയും അധ്യാപകരുടെയും കരാട്ടെ  അഭ്യാസ പ്രകടനങ്ങളും ഉണ്ടായിരിക്കും.

English Summary:

International Karate Seminar Organized by Winner Karate Club on 2nd June

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT