അജ്മാന്‍ ∙ നാളെ (ജൂൺ 1) മുതൽ അജ്മാനിൽ ടാക്‌സി നിരക്കുകൾ കുറയും. നാളെ മുതൽ യുഎഇയിൽ ഇന്ധനവില 20 ഫിൽസ് കുറച്ചതിനെ തുടർന്നാണ് താരിഫ് പുതുക്കിയത്. അജ്മാനിൽ ഇന്ധന വിലയ്ക്കനുസരിച്ച് ടാക്സി നിരക്കുകൾ കൂടാറും കുറയാറുമുണ്ട്. നാളെ മുതൽ സൂപ്പർ 98 പെട്രോൾ ലീറ്ററിന് 3.14 ദിർഹം, സ്പെഷ്യൽ 95ന് 3.02, ഇ-പ്ലസ് 91ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാന്‍ ∙ നാളെ (ജൂൺ 1) മുതൽ അജ്മാനിൽ ടാക്‌സി നിരക്കുകൾ കുറയും.  നാളെ മുതൽ യുഎഇയിൽ ഇന്ധനവില 20 ഫിൽസ് കുറച്ചതിനെ തുടർന്നാണ് താരിഫ് പുതുക്കിയത്. അജ്മാനിൽ ഇന്ധന വിലയ്ക്കനുസരിച്ച് ടാക്സി നിരക്കുകൾ കൂടാറും കുറയാറുമുണ്ട്.

നാളെ മുതൽ സൂപ്പർ 98 പെട്രോൾ ലീറ്ററിന് 3.14 ദിർഹം, സ്പെഷ്യൽ 95ന് 3.02, ഇ-പ്ലസ് 91ന്  2.95 ദിർഹമാണ് നിരക്ക്. ജൂണിലെ നിരക്കിൽ പെട്രോളടിക്കുമ്പോൾ 14.80 ദിർഹം വരെ ലാഭിക്കാം.

English Summary:

Taxi fares in Ajman will come down from June 1

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT