ഹജ്: യുഎഇയിൽ നിന്ന് പുറപ്പെടുന്ന സ്വദേശികൾ 6,228
ദുബായ് ∙ യുഎഇയിൽ നിന്ന് ഇത്തവണ 6,228 സ്വദേശികൾക്ക് ഹജ്ജിന് അവസരം. തീർഥാടകർ 11നു പുറപ്പെടും. ഹജ് പൂർത്തിയാക്കി 19 മുതൽ മടക്കയാത്ര ആരംഭിക്കും. അവസരം ലഭിച്ചവർക്കുള്ള വൈദ്യപരിശോധനകളും പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു. കർമങ്ങൾ അനായാസം നിർവഹിക്കാനായി, പുറപ്പെടും മുൻപുള്ള ദിവസങ്ങളിൽ തന്നെ വ്യായാമം

ദുബായ് ∙ യുഎഇയിൽ നിന്ന് ഇത്തവണ 6,228 സ്വദേശികൾക്ക് ഹജ്ജിന് അവസരം. തീർഥാടകർ 11നു പുറപ്പെടും. ഹജ് പൂർത്തിയാക്കി 19 മുതൽ മടക്കയാത്ര ആരംഭിക്കും. അവസരം ലഭിച്ചവർക്കുള്ള വൈദ്യപരിശോധനകളും പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു.
കർമങ്ങൾ അനായാസം നിർവഹിക്കാനായി, പുറപ്പെടും മുൻപുള്ള ദിവസങ്ങളിൽ തന്നെ വ്യായാമം പരിശീലിക്കുന്നത് നല്ലതാണെന്നു ഡോക്ടർമാർ നിർദേശിച്ചു. ശാരീരികക്ഷമത ഉറപ്പാക്കാൻ നടപ്പ് ശീലിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, വൈദ്യപരിശോധനങ്ങൾക്ക് നടത്തി, ഡോക്ടറുടെ ഉപദേശം തേടിയ ശേഷമേ വ്യായാമം തുടങ്ങാവൂ. 25,000ലേറെ അപേക്ഷകളിൽ നിന്നാണ് 6,228 പേർക്ക് ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചത്.