ഇന്ത്യൻ അസോസിയേഷൻ ആർട്സ് വിങ് കലാമേള
ഉമ്മുൽഖുവൈൻ ∙ ഇന്ത്യൻ അസോസിയേഷൻ ആർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ കലാമേള സംഘടിപ്പിച്ചു. മ്യൂസിക്, ഡാൻസ്, കോമഡി സ്കിറ്റ്, കളറിങ്, പെൻസിൽ ഡ്രോയിങ് എന്നിങ്ങനെ 25ലേറെ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. 150ലേറെ കലാകാരന്മാരാണ് വിവിധ പരിപാടികളിലായി പങ്കെടുത്തത്. കലാവിഭാഗം നാടൻപാട്ട് അവതരിപ്പിച്ചു. യെലോ ടീം ചാംപ്യൻസ്

ഉമ്മുൽഖുവൈൻ ∙ ഇന്ത്യൻ അസോസിയേഷൻ ആർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ കലാമേള സംഘടിപ്പിച്ചു. മ്യൂസിക്, ഡാൻസ്, കോമഡി സ്കിറ്റ്, കളറിങ്, പെൻസിൽ ഡ്രോയിങ് എന്നിങ്ങനെ 25ലേറെ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. 150ലേറെ കലാകാരന്മാരാണ് വിവിധ പരിപാടികളിലായി പങ്കെടുത്തത്. കലാവിഭാഗം നാടൻപാട്ട് അവതരിപ്പിച്ചു. യെലോ ടീം ചാംപ്യൻസ് പട്ടവും ബ്ലൂ ടീം രണ്ടാം സ്ഥാനവും നേടി. സമാപനച്ചടങ്ങിൽ പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. രാജീവ്, സി. കെ. നസീർ എന്നിവർ പ്രസംഗിച്ചു.