ദുബായ് ∙ ഇന്ത്യൻ ചിത്രകാരൻ കൃഷ്ൻ കൻഹായിയുടെ ‘ദ് ഗോൾഡൻ കൃഷ്ണ’ ചിത്രപ്രദർശനം ബിസിനസ് ബേ താജിൽ ആരംഭിച്ചു. ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങളാണ് ക്യാൻവാസിൽ പകർത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രപ്രദർശനത്തിന് ആശംസകൾ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്ത്യൻ ചിത്രകാരൻ കൃഷ്ൻ കൻഹായിയുടെ ‘ദ് ഗോൾഡൻ കൃഷ്ണ’ ചിത്രപ്രദർശനം ബിസിനസ് ബേ താജിൽ ആരംഭിച്ചു. ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങളാണ് ക്യാൻവാസിൽ പകർത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രപ്രദർശനത്തിന് ആശംസകൾ അറിയിച്ചു. പ്രദർശനം നാളെ സമാപിക്കും.

English Summary:

Krishn Kanhai Art exhibition will conclude tomorrow